ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് ലൂക്ക. കലാകാരനും ശില്‍പ്പിയുമായ ലൂക്ക എന്ന ടൈറ്റില്‍ കഥാപാത്രമായി ടൊവിനോ അഭിനയിക്കുന്നു. സിനിമയ്ക്കായി കരകൌശല വസ്തുവായ ഡ്രീം ക്യ...